Join Whatsapp Group. Join now!

തറവാട് കാരണവർ കളനാട് ഇടുവുങ്കാലിലെ നെരപ്പനടി അപ്പക്കുഞ്ഞി നിര്യാതനായി

Nerappanadi Appakkunji from Iduvungal passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
മേല്‍പറമ്പ്‌: (my.kasargodvartha.com 18.07.2021) അടോട്ട് വലിയ തൈവളപ്പ് തറവാട് കാരണവർ കളനാട് ഇടുവുങ്കാലിലെ നെരപ്പനടി അപ്പക്കുഞ്ഞി (95) നിര്യാതനായി.
ഭാര്യ: നാരായണി.

 
Kasaragod, Kerala, News, Obituary, Nerappanadi Appakkunji from Iduvungal passed away.



മക്കൾ: കെ എ ബാലകൃഷ്ണൻ (ഗൾഫ്), കുഞ്ഞിരാമൻ (ഗൾഫ്), ഭവാനി (അങ്കൺവാടി വർകർ), ശാന്ത, പ്രീതി.

മരുമക്കൾ: കരുണാകരൻ ഇടുവുങ്കാൽ, വാസു കരിപ്പോടി, ഇന്ദിര (ആശാ വർകർ), സൗമ്യ.

സഹോദരങ്ങൾ: പരേതരായ കണ്ണൻ നെച്ചിപടുപ്പ്, ചിരുകണ്ഠൻ കടുമന, രാമൻ കളിങ്ങോത്ത്, വെള്ളച്ചി ഉദുമ, കാരിച്ചി ഉദുമ, കുഞ്ഞിതേയി പട്ടത്താനം.

Keywords: Kasaragod, Kerala, News, Obituary, Nerappanadi Appakkunji from Iduvungal passed away.< !- START disable copy paste -->

Post a Comment