കാഞ്ഞങ്ങാട്: (my.kasargodvartha.com 09.07.2021) പഴയ കാല നാടക സംവിധായകനും, നടനും മുൻ പഞ്ചായത്ത് ജീവനക്കാരനുമായ എം രഘുനാഥ് (62) നിര്യാതനായി.
പരേതരായ കണിശൻ വീട്ടിൽ ഗോവിന്ദൻ - മാതംഗി ദമ്പതികളുടെ മകനാണ്.
ഭാര്യ: വനജ. മക്കൾ: രമ്യശ്രീ, രക്ഷിത്.
മരുമകൻ: സുജിത് കരിവെള്ളൂർ.
സഹോദരങ്ങൾ: ജയന്തി, പരേതനായ പുരുഷു.
Keywords: Kasaragod, Kanhangad, Kerala, News, M Raghunath passed away.