മുളിയാർ: (my.kasargodvartha.com 22.07.2021) ആലൂരിലെ ഹനീഫ പാലോത്ത് (74) നിര്യാതനായി. പരേതരായ അബ്ദുൽ ഖാദർ - മറിയം ദമ്പതികളുടെ മകനാണ്.
ഭാര്യ: ആഇശ. മക്കൾ: സൈഫുദ്ദീൻ, ശഫീഖ്, ശിഹാബ് ആലൂർ, മൈമൂന, മറിയം ബീവി.
ആലൂരിലെ ഹനീഫ പാലോത്ത് നിര്യാതനായി
- Thursday, July 22, 2021
- Posted by Web Desk Sre
- 0 Comments
Web Desk Sre
NEWS PUBLISHER
No comments: