Join Whatsapp Group. Join now!

അശ്‌റഫ് എടനീർ കാസർകോട് സി എച് സെന്റർ ജില്ലാ കോഡിനേറ്റർ

കാസർകോട്: (my.kasargodvartha.com 14.07.2021) സി എച് സെന്ററിന്റെ ജില്ലാ കോഡിനേറ്ററായി മുസ്‌ലിം യൂത് ലീഗ് മുൻ ജില്ലാ പ്രസിഡന്റും സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ അശ്‌റഫ് എടനീരിനെ മാനജിംഗ് കമിറ്റി യോഗം തെരഞ്ഞെടുത്തു.

Ashraf Edneer elected as Kasaragod CH Center District Coordinator

മെഡികൽ കോളജ്, കാസർകോട് ജനറൽ ആശുപത്രി എന്നിവ കേന്ദ്രീകരിച്ച് ഇപ്പോൾ നടത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനും മറ്റുമേഖലകളിൽ കൂടി സേവന പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി സി എച് സെന്ററിന്റെ ആംബുലൻസ് സെർവീസ് അടുത്തിടെ തുടങ്ങിയിരുന്നു.

Keywords: Kerala, News, Kasaragod, Youth League, Politics, C H Center, Coordinator, Ashraf Edneer elected as Kasaragod CH Center District Coordinator.

Post a Comment