വാർഡ് കൗൺസിലർ ഹസീന നൗശാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആസിഫ് എവറസ്റ്റ് അധ്യക്ഷത വഹിച്ചു. ജഅഫർ കമാൽ, എച് ഐ ഇബ്രാഹിം, ഡോ. ഫസൽ റഹ്‌മാൻ, ടി എ അഹ്‌മദ് ഹാജി, കരിപ്പൊടി മുഹമ്മദ്, ഹാരിസ് ഖമറുദ്ദീൻ, കെ എ മുസ്ത്വഫ, ഹാരിസ് കോട്ട, രാമചന്ദ്ര ഷേണായ്, ആബിദ് അജ്മീരിയ, ടി എം ലത്വീഫ് തായലങ്ങാടി, സലാം കുന്നിൽ, മുശ്ത്വാഖ് അഹ്‌മദ്, ശരീഫ് കെ എ, ജാബിർ കെ ആർ, സകരിയ മാർകെറ്റ്, അശ്റഫ് സീനത്ത്, അശ്ഫാഖ് ശെയ്ഖ്, ഇംതിയാസ് കെ എ, ശഫീഖ് കെ എ, നൂറുദ്ദീൻ ഫോർട് റോഡ്, മുഹമ്മലി, എച് എം അബ്ദുൽ ഖാദർ, ബശീർ ഗോൾഡൻ, റഫീഖ് കെ എം, മഹ്ശൂഖ്, സജാദ് തണ്ടൽ, നസീർ കടവത്ത്, ശശികുമാർ, സതീഷൻ പ്രിയാലയം, മുഫീദ് കെ എ, മഹ്സൂം കെ എം, ഹിശാം പൂരണം, മഹ്ശീ ഡബിൾ ടു, അബ്ദുല്ല, ശാഹിദ് ഗഡിവാൾ, ഖലീൽ സോജി, റിയാസ് അലി ടി എ, അബ്ദുല്ല ബനാത്ത്, സഫ്‌വാൻ എവറസ്റ്റ്, ഹൈദർ, ഇസ്മാഈൽ ഖാൻ, അർഫാൻ ശെയ്ഖ്, ചിത്ര റാവു, നശാദ് കരിപ്പൊടി, റാശിദ് പൂരണം തുടങ്ങിയവർ സംസാരിച്ചു.
വാർഡിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രദേശവാസികളുടെ സഹകരണത്തോടെ ഭാവിയിൽ സമാന മിററുകൾ സ്ഥാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
< !- START disable copy paste -->വാർഡിലെ കൂടുതൽ സ്ഥലങ്ങളിൽ പ്രദേശവാസികളുടെ സഹകരണത്തോടെ ഭാവിയിൽ സമാന മിററുകൾ സ്ഥാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.
Keywords: Kasaragod, Kerala, News, Donate, Road, Mirrors, Shihab Thangal, Cultural Center, Shihab Thangal Cultural Center donates road safety mirrors.