Join Whatsapp Group. Join now!

ദുബൈ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമിറ്റിയുടെ പ്രശംസാ പത്രവും ക്യാഷ് അവാർഡും കാഞ്ഞങ്ങാട് വൈറ്റ് ഗാർഡിനും ഗ്രീൻ സ്റ്റാർ അതിഞ്ഞാലിനും; ഒൺഫോർ അബ്ദുർ റഹ്‌മാൻ, സാജിദ് പടന്നക്കാട് എന്നിവർക്ക് സ്വീകരണം നൽകി

Dubai KMCC Kanhangad Constituency Committee Certificate of Appreciation and Cash Award to Kanhangad White Gu#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ദുബൈ: (my.kasargodvartha.com 29.06.2021) ജീവകാരുണ്യ, സാമൂഹിക, സാംസ്‌കാരിക മേഖലയിൽ മികവാർന്ന സേവനം കാഴ്ചവെച്ച കാഞ്ഞങ്ങാട് വൈറ്റ് ഗാർഡിന് പ്രശംസ പത്രവും ക്യാഷ് അവാർഡും ഗ്രീൻ സ്റ്റാർ അതിഞ്ഞാലിന് പ്രശംസ പത്രവും അനുമോദനവും ദുബൈ കെഎംസിസി കാഞ്ഞങ്ങാട് മണ്ഡലം കമിറ്റി പ്രഖ്യാപിച്ചു.

Gulf, News, Award, Dubai, Kanhangad, KMCC, Secretary, President, Dubai KMCC Kanhangad Constituency Committee Certificate of Appreciation and Cash Award to Kanhangad White Guard and Green Star Athinjal.



യോഗം ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി ഉദ്‌ഘാടനം ചെയ്‌തു. മണ്ഡലം പ്രസിഡന്റ് ഹനീഫ ബാവാ നഗർ അധ്യക്ഷത വഹിച്ചു. സന്ദർശനത്തിനെത്തിയ കാഞ്ഞങ്ങാട് മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രടറി ഓൺഫോർ അബ്ദുർ റഹ്‌മാൻ, മുൻസിപൽ സെക്രടറി സാജിദ് പടന്നക്കാട് എന്നിവർക്ക് സ്വീകരണം നൽകി.

ജനറൽ സെക്രടറി ശാജഹാൻ ഹദ്ദാദ് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് സി എച് നൂറുദ്ദീൻ, വി കെ പി മുസ്ത്വഫ, മുജീബ് മെട്രൊ, ഓർഗനൈസിംഗ് സെക്രടറി അശ്‌റഫ് ബച്ചൻ, ആരിഫ് കൊത്തിക്കാൽ, ഖാലിദ് പാലക്കി, ശംസുദ്ദീൻ പുഞ്ചാവി, ഹംസ കൂളിയങ്കാൽ, ഹാരിസ് കൂളിയങ്കാൽ സംസാരിച്ചു. ട്രഷറർ ബശീർ പി എച് പാറപ്പള്ളി നന്ദി പറഞ്ഞു.

Keywords: Gulf, News, Award, Dubai, Kanhangad, KMCC, Secretary, President, Dubai KMCC Kanhangad Constituency Committee Certificate of Appreciation and Cash Award to Kanhangad White Guard and Green Star Athinjal.


< !- START disable copy paste -->

Post a Comment