ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ നായർ പൊയിനാച്ചി, ജനറൽ സെക്രടറിമാരായ സുകുമാരൻ പൂച്ചക്കാട്, ബി കൃഷ്ണൻ മാങ്ങാട്, തിലകരാജൻ മാങ്ങാട്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബി ബാലകൃഷ്ണൻ, വാർഡ് മെമ്പർ സുനിൽ കുമാർ, സേവാദൾ ജില്ലാ ചീഫ് ഓർഗനൈസർ ഷിബു കടവങ്ങാനം, സേവാദൾ ജില്ലാ ജനറൽ സെക്രടറി മജീദ് മാങ്ങാട്, അൻവർ മാങ്ങാട്, ബൂത് പ്രസിഡന്റ് ഹരിഹരൻ കടവങ്ങാനം, യൂത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് നിതിൻ രാജ്, എം കുഞ്ഞികൃഷ്ണൻ, എകെ രഞ്ജിത്ത്, അരവിന്ദൻ ബാര, ബിനു ആര്യയടുക്കം, ശ്യാംമോഹൻ സംബന്ധിച്ചു.
Keywords: Kasaragod, Kerala, News, Congress Committee distributed kits to 100 families as a lockdown relief.
< !- START disable copy paste -->