പൊവ്വൽ: (my.kasargodvartha.com 02.06.2021) മുസ്ലിം ലീഗ് നേതാവും സാമൂഹ്യപ്രവർത്തകനുമായ പൊവ്വലിലെ ചാൽക്കര ശാഫി (65) നിര്യാതനായി.
പൊവ്വൽ വാർഡ് മുസ്ലിം ലീഗ് ട്രഷറർ, ജമാഅത് വൈസ് പ്രസിഡണ്ട് പദവികൾ വഹിച്ചു വരികയായിരുന്നു.
പരേതരായ അഹ്‌മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
പൊവ്വൽ വാർഡ് മുസ്ലിം ലീഗ് ട്രഷറർ, ജമാഅത് വൈസ് പ്രസിഡണ്ട് പദവികൾ വഹിച്ചു വരികയായിരുന്നു.
പരേതരായ അഹ്‌മദ് - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഖൈറുന്നീസ. മക്കൾ: ശരീഫ്, സമീർ (യൂത് ലീഗ് ശാഖാ ജനറൽ സെക്രടറി), ആബിദ, റശീദ, സാജിദ, ശാഹിന.
മരുമക്കൾ: റസാഖ് കമ്പാർ, കാസിം കൊടിയമ്മ, ജലീൽ കോപ, നവാസ് മൊഗ്രാൽ.
സഹോദരങ്ങൾ: മഹ്‌മൂദ്, ശംസുദ്ദീൻ, സുഹ്‌റ, ബീഫാത്വിമ, പരേതരായ മുഹമ്മദ്, അബ്ദുർ റഹ്‌മാൻ, അബ്ദുൽ ഖാദർ, ആസിയ.
മൃതദേഹം പൊവ്വൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: Kerala, News, Kasaragod, Death, Obituary, Muslim League, Chalkara Shafi Povval, a Muslim League leader and social activist passed away.