ധർമത്തട്ക്ക: (my.kasargodvartha.com 29.06.2021) ചള്ളങ്കയത്തെ ബാളിഗെ അബ്ദുൽ ഖാദർ (58) നിര്യാതനായി. എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷൻ മുൻ സെക്രടറി ഫൈസൽ ആവളയുടെ പിതാവാണ്.
ഭാര്യമാർ: ആഇശ, ത്വാഹിറ.
മറ്റുമക്കൾ: ശരീഫ്, അസീസ്, സിദ്ദീഖ്, ശാകിർ, മൻസൂർ, ഫൈസൽ (സൗദി അറേബ്യ), ഹസീന, ശാഹിന, ആഇശ.
മരുമക്കൾ: നംശാദ് ബേക്കൂർ (എസ് എസ് എഫ് ജില്ലാ സെക്രടറി), ഹസീന, ശാഹിന, ആഇശ.
സഹോദരങ്ങൾ: മുഹമ്മദ്, ഹസൈനാർ, യൂസുഫ്, ആദം, ഹവ്വ ഉമ്മ, ഖദീജ, ബീഫാത്വിമ.
മൃതദേഹം ചള്ളങ്കയം ബദ്‌രിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kasaragod, Kerala, News, Obituary, Balige Abdul Khader of Challangayam passed away.
< !- START disable copy paste -->