Join Whatsapp Group. Join now!

അബുദബി നെല്ലിക്കുന്ന് മുസ്ലീം ജമാഅത്; ശുകൂർ റാണ പ്രസിഡന്റ്; ഫാറൂഖ് തായൽ ജനറൽ സെക്രടറി; ഹമീദ് പുല്ലു ട്രഷറർ; ലക്ഷ്വദീപിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

Abu Dhabi Nellikunnu Muslim Jama ath; Declared solidarity with the people of Lakshadweep#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 01.06.2021) അബുദബി നെല്ലിക്കുന്ന് മുസ്ലീം ജമാഅതിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ലക്ഷ്വദീപിലെ ജനങ്ങൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സമാധാനത്തോടെ ജീവിച്ചു പോന്നിരുന്ന ലക്ഷ്വദീപിലെ ജനങ്ങളുടെയടുക്കൽ പുതിയ അജൻഡയുമായി വന്ന ആർ എസ് എസുകാർ ആണ് കാര്യങ്ങൾ അവതാളത്തിലാക്കിയെതെന്ന് യോഗം കുറ്റപ്പെടുത്തി.

                                                                      
Abu Dhabi Nellikunnu Muslim Jama-ath; Shukur Rana President; Farooq Thayal General Secretary; Hamid Pullu Treasurer; Declared solidarity with the people of Lakshadweep

ഭാരവാഹികൾ: ശുകൂർ റാണ (പ്രസിഡന്റ്), ഇഖ്ബാൽ പള്ളം, ആസാദ് എ എം ടി, ഹമീദ് ബദരിയ്യ (വൈസ് പ്രസിഡന്റ്), ഫാറൂഖ് തായൽ (ജനറൽ സെക്രടറി), മുശ്താഖ് പാദാർ, നവാസ് എം സി, മുബാറക് കോട് (ജോ. സെക്രടറി) ഹമീദ് പുല്ലു (ട്രഷറർ).

ഇസ്മാഈൽ മാപ്പിള, ബശീർ ബെൽക്കാട്, മഹ്മൂദ് ഇ കെ (ഉപേദശക സമിതി അംഗങ്ങൾ), നിയാസ് പാദാർ, റമീസ് കമ്പിൽ, അശ്‌റഫ് ബെൽക്കാട്, താജുദ്ദീൻ അൽഐൻ (വർകിംഗ് കമിറ്റി അംഗങ്ങൾ).

Keywords: Kasaragod, Kerala, News, Abu Dhabi Nellikunnu Muslim Jama-ath; Shukur Rana President; Farooq Thayal General Secretary; Hamid Pullu Treasurer; Declared solidarity with the people of Lakshadweep.
< !- START disable copy paste -->

Post a Comment