Join Whatsapp Group. Join now!

അലാമിപ്പള്ളിയിലെ ഉമേഷ് നിര്യാതനായി

Umesh Passed Away, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാഞ്ഞങ്ങാട്: (my.kasargodvartha.com 26.05.2021) അലാമിപ്പള്ളിയിലെ പരേതനായ രാമചന്ദ്ര നായിഡുവിന്റെ മകൻ എച് ആർ ഉമേഷ്‌ (60) നിര്യാതനായി. 

News, Obituary, Kanhangad, Kerala, Kasaragod, Umesh,

ഭാര്യ: രേണുക, മക്കൾ: ദിവ്യ (ബെംഗളൂരു), ദീപ്തി, മരുമകൻ: വിനോദ് (ബെംഗളൂരു), സഹോദരങ്ങൾ: ചന്ദ്രശേഖർ, മനോഹരൻ, ചഞ്ചലാക്ഷി, രമേഷ്.

Keywords: News, Obituary, Kanhangad, Kerala, Kasaragod, Umesh, Umesh Passed Away. 
< !- START disable copy paste -->

Post a Comment