കാസർകോട്: (my.kasargodvartha.com 05.05.2021) പഴയ ബസ് സ്റ്റാൻഡ് എം ജി റോഡിൽ പ്രവർത്തിക്കുന്ന മൊബൈൽ വേൾഡിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്‌ഘാടനത്തോട് അനുബന്ധിച്ച് നടന്ന സമ്മാന കൂപണിന്റെ നറുക്കെടുപ്പു നടന്നു. വിജയിക്ക് 12000 രൂപ വിലവരുന്ന 'റെഡ്‌മി നോട് - ഒമ്പത്' മൊബൈൽ സമ്മാനിച്ചു.
നറുക്കെടുപ്പും സമ്മാന വിതരണവും മൊബൈൽ ഡീലേർസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അശ്‌റഫ് നാൽത്തടുക്ക നിർവഹിച്ചു. സുമതിയാണ് സമ്മാനർഹയായത്. മൊബൈൽ വേൾഡ് സെയിൽസ് വിഭാഗത്തിലെ മുബശിർ, മുത്വബിഖ് എന്നിവർ സംബന്ധിച്ചു.
നറുക്കെടുപ്പും സമ്മാന വിതരണവും മൊബൈൽ ഡീലേർസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് അശ്‌റഫ് നാൽത്തടുക്ക നിർവഹിച്ചു. സുമതിയാണ് സമ്മാനർഹയായത്. മൊബൈൽ വേൾഡ് സെയിൽസ് വിഭാഗത്തിലെ മുബശിർ, മുത്വബിഖ് എന്നിവർ സംബന്ധിച്ചു.
വിവിധ കമ്പനികളുടെ മൊബൈൽ ഫോണുകൾ, സെർവീസ്, മൊബൈൽ സംബന്ധമായ വസ്തുക്കൾ തുടങ്ങിയവ മിതമായ നിരക്കിൽ മൊബൈൽ വേൾഡിൽ ലഭ്യമാണ്. ഉപയോഗിച്ച ഫോണുകൾ വിൽക്കാനും വാങ്ങാനും ഇവിടെ സൗകര്യമുണ്ട്.
Keywords: Kerala, News, Kasaragod, Mobile Shop, Mobile World, Coupon, Gift Voucher, Mobile World Gift Coupon Lottery; Winner received a Redmi Note - Nine.