പുല്ലൂര്‍: (my.kasargodvartha.com 17.05.2021) കേളോത്തെ ഒ വി പ്രഭാകരന്‍ (68) നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പരേതനായ തെക്കില്‍ കണ്ണന്‍ കറോര്‍ത്തിയുടെയും മണിയമ്മയുടെയും മകനാണ്.
കേളോത്തെ ഒ വി പ്രഭാകരന്‍ നിര്യാതനായി
Kelothu O V Prabhakaran passed away
#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ