Join Whatsapp Group. Join now!

കണ്ണൂർ മുണ്ടയാട് നെല്ല്യാട്ട് പീടികകണ്ടി പത്മാലയത്തിൽ പത്മനാഭൻ നിര്യാതനായി

Kannur Mundayad Nellyatt Peedikakandi Padmalayam Padmanabhan passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂർ: (my.kasargodvartha.com 19.05.2021) മുണ്ടയാട് നെല്ല്യാട്ട് പീടികകണ്ടി പത്മാലയത്തിൽ പത്മനാഭൻ (88) നിര്യാതനായി.

പാലക്കാട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി ടി പി രഞ്ജിത്ത് മകനാണ്.

ഭാര്യ: തോണിയോട്ട് വീട്ടിൽ നളിനി. മറ്റു മക്കൾ: അജിത്ത് (ഖത്തർ), അനീഷ് (സി ഇ ഒ ബാക്ടൻ ഡികിസൻസ്), സപ്ന

Kannur Mundayad Nellyatt Peedikakandi Padmalayam Padmanabhan passed away

19.05.2021 ന് ഉച്ചയ്ക്ക് 12 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് കോവിഡ് നിബന്ധനകൾ പാലിച്ച് ശവസംസ്ക്കാരം നടക്കും.


Keywords: Kerala, News, Kasaragod, Kannur, Death, Obituary, DYSP T P Ranjith, Padmanabhan, Kannur Mundayad Nellyatt Peedikakandi Padmalayam Padmanabhan passed away.


Post a Comment