തളങ്കര: (my.kasargodvartha.com 31.05.2021) അസുഖത്തെ തുടർന്ന് വീട്ടമ്മ മരിച്ചു. നുസ്‌റത് റോഡ് ടി എ ഹൗസിലെ അബ്ദുല്ല ടി എ യുടെ ഭാര്യ സൈനബ (60) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
മുഹമ്മദ് - ബീഫാത്വിമ ദമ്പതികളുടെ മകളാണ്.
മക്കൾ: സാബിർ, ശഫീഖ് (ദുബൈ), ശൈമ.
മരുമക്കൾ: അൻവർ ചട്ടഞ്ചാൽ, ഫൈറൂസ.
സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ ഹമീദ്, അബ്ദുർ റഹ്‌മാൻ, അബ്ദുല്ല, സഫിയ, ഖദീജ.
മൃതദേഹം വൈകുന്നേരത്തോടെ മാലിക് ദീനാർ വലിയ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kasaragod, Kerala, News, Housewife died due to illness.
< !- START disable copy paste -->