ഉളിയത്തടുക്ക: (my.kasargodvartha.com 01.05.2021) തളങ്കര സ്വദേശിയും എസ് പി നഗറിലെ താമസക്കാരനുമായ അബ്ദുർ റഹ്‌മാൻ എ എസ് (74) നിര്യാതനായി. പരേതരായ സുലൈമാൻ പാളികൾ-ആമിന എന്നിവരുടെ മകനാണ്. ഭാര്യ: ലൈല, മക്കൾ: ആമിന, പരേതനായ സിറാജ്. മരുമകൾ: തസ്‌നീമ ചെമ്മനാട്, സഹോദരങ്ങൾ: റുഖിയ, പരേതരായ മുഹമ്മദ് കുഞ്ഞി, ഇബ്രാഹിം കുട്ടി, അബ്ദുല്ല. എസ് പി നഗർ ഫതഹ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
Keywords: News, Obituary, Kasaragod, Kerala, AS Abdur Rehman passed away.