Join Whatsapp Group. Join now!

അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ കാസർകോട് മേഖല കമിറ്റിയുടെ നേതൃത്വത്തിൽ കടകളിലും സ്ഥാപനങ്ങളിലും അണുനശീകരണം നടത്തി

ALCA Kasargod Regional Committee led disinfection in shops#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (my.kasargodvartha.com 17.05.2021) കോവിഡ് വ്യാപനം രൂക്ഷമാകുന്ന ഘട്ടത്തിൽ വിവിധ സന്നദ്ധ സംഘടനകളും തൊഴിലാളി അസോസിയേഷനുകളും പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമാകുകയാണ്.

Kerala, News, Kasaragod, ALCA, Aluminum Labour Contract Association, Aluminum Fabrication, Covid 19, Sanitize, COVID, Corona, Shops, ALCA Kasargod Regional Committee led disinfection in shops.



അൽക (അലുമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ) കാസർകോട് മേഖല കമിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നഗരത്തിലെ ആശുപത്രികൾ, മെഡിക്കൽ ഷോപുകൾ, പൊലീസ് സ്റ്റേഷനുകൾ, കെഎസ്ഇബി ഓഫീസ്, അലുമിനിയം ഷോപുകൾ, കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരം, കോവിഡ് നെഗറ്റീവ് ആയ ആൾക്കാരുടെ വീടുകൾ എന്നിവിടങ്ങളിൽ സാനിറ്റൈസിങ് ചെയ്തു.

ശ്രീജേഷ് ബട്ടംപാറ, ഫിറോസ് ഖാൻ ചെമ്മനാട്, ചന്ദ്രൻ ബി കെ ചൗക്കി എന്നിവർ നേതൃത്വം നൽകി.

Keywords: Kerala, News, Kasaragod, ALCA, Aluminum Labour Contract Association, Aluminum Fabrication, Covid 19, Sanitize, COVID, Corona, Shops, ALCA Kasargod Regional Committee led disinfection in shops.
< !- START disable copy paste -->

Post a Comment