കാസർകോട്: (my.kasargodvartha.com 01.04.2021) തളങ്കര ഖാസിലൈനിലെ അബ്ദുൽ റാശിദിന്റെ ഭാര്യ തസ്‌നിമ (34) നിര്യാതയായി. ഹുസൈൻ - ഫാത്വിമ ബീവി ദമ്പതികളുടെ മകളാണ്. അസുഖത്തെ തുടർന്ന് മംഗലാപുരത്തും കോഴിക്കോടും ആശുപത്രികളിൽ ചികിത്സയിലായിരുന്നു. നില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച് പുലർചെ ആയിരുന്നു മരണം സംഭവിച്ചത്.
ലുൽവ ഏക മകനാണ്. സഹോദരങ്ങൾ: ഇസ്മാഈൽ, നൗശാദ്, നിശാദ്, തൗസീന, നാഫിയ, നിസാന, നിഹാല, നസ്വീബ
മൃതദേഹം വ്യഴാഴ്ച തളങ്കര മാലിക് ദിനാർ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
Keywords: Kasaragod, Kerala, News, Obituary, Tasnima of Thalangara Khasi line passed away.
< !- START disable copy paste -->