Join Whatsapp Group. Join now!

മേൽപറമ്പ് കൈനോത്തെ സഫിയ ഹജ്ജുമ്മ നിര്യാതയായി

Safiya Hajjuma Passed Away
മേൽപറമ്പ്: (my.kasargodvartha.com 25.04.2021) കൈനോത്തെ സഫിയ ഹജ്ജുമ്മ (84) നിര്യാതയായി. കാസർകോട് മാലിക് ദീനാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആദ്യം അബ്ദുല്ലയുടെയും മരണ ശേഷം റഹ്‌മാനിന്റെയും ഭാര്യയായിരുന്നു.

                                                                           
Safiya Hajjuma Passed Away



മക്കൾ: അബ്ദുല്ല കൈനോത്ത് (സാന്തപ്പൻ വളപ്പിൽ), അഹ്‌മദ്, അൽമാസ്, മുത്വലിബ്‌, ഖദീജ, അനീസ, ത്വാഹിറ.‏

മരുമക്കൾ: അബ്ദുർ റഹ്‌മാൻ കോച്ചനാട്, ബാവ കീഴൂർ, അഹ്‌മദ് ബേക്കൽ, ഖദീജ കുന്നരിയത്ത്‌, സഫൂറ ഒറവങ്കര, ആരിഫ തളങ്കര.

മൃതദേഹം ഉച്ചയോടെ മേൽപറമ്പ് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.


Keywords: Kasaragod, Kerala, News, Safiya Hajjuma Passed Away.


< !- START disable copy paste -->

Post a Comment