Join Whatsapp Group. Join now!

റിട. ഫുഡ് ഇൻസ്പെക്ടർ എം ദാമോദരൻ നിര്യാതനായി

Retd. Food Inspector M Damodaran passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തൃക്കരിപ്പൂർ: (my.kasargodvartha.com 28.04.2021) റിട. ഫുഡ് ഇൻസ്പെക്ടർ നടക്കാവ് കൊവ്വൽ മുണ്ട്യക്കു സമീപം എം ദാമോദരൻ (83) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ചൊവ്വേരി സമുദായ ശ്മശാനത്തിൽ. ഭാര്യ: കെ പി അരുണാക്ഷി. മക്കൾ: കെ പി രാജേഷ് കുമാർ, ശൈജേഷ് കുമാർ (ശാർജ). മരുമക്കൾ: കെ ജിത, പി ശ്രുതി, സഹോദരങ്ങൾ: ലക്ഷ്മി, ഭാർഗവി, പരേതനായ എം പ്രഭാകരൻ.

Kasaragod, Kerala, News, Obituary, Retd. Food Inspector M Damodaran passed away.


Keywords: Kasaragod, Kerala, News, Obituary, Retd. Food Inspector M Damodaran passed away.

< !- START disable copy paste -->

Post a Comment