Join Whatsapp Group. Join now!

ക്രികെറ്റിലെ നിറസാന്നിധ്യമായ അശ് റഫ് തെരുവത്തിനെ ഫ്രന്‍ഡ്‌സ് മാര്‍കെറ്റ് ക്ലബ് അനുമോദിച്ചു

Friends House Market Club Appreciated Ashraf Theruvath for being active in cricket#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (my.kasargodvartha.com 08.03.2021) അന്‍ഡെര്‍ ആം ഓവര്‍ ആം ക്രികെറ്റ് മത്സര രംഗത്ത് നിറസാന്നിധ്യമായ അശ്റഫ് തെരുവത്തിനെ ഫ്രന്‍ഡ്‌സ് മാര്‍കെറ്റ് സ്‌പോര്‍ട്‌സ് ക്ലബ് അനുമോദിച്ചു. ക്ലബിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു ബാറ്റിംഗ്, ബൗളിംഗ്, അംപയര്‍ എന്നി മേഖലയിലൊക്കെ തനതായ വ്യക്തി മുദ്ര പതിപ്പിച്ച അശ് റഫിനെ അനുമോദിച്ചത്.                                                                         

Kasaragod, Kerala, News, Sports,  Friends House Market Club Appreciated Ashraf Theruvath for being active in cricket.

ക്രികെറ്റ് അസോസിയേഷന്‍ ജില്ലാ സെക്രടറി നൗഫല്‍ തളങ്കര ഉപഹാരം നല്‍കി. ശരീഫ് മാര്‍കെറ്റ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് ചേരങ്കൈ സ്വാഗതവും ശാനിഫ് മാര്‍കെറ്റ് നന്ദിയും പറഞ്ഞു.

Keywords: Kasaragod, Kerala, News, Sports,  Friends House Market Club Appreciated Ashraf Theruvath for being active in cricket.

< !- START disable copy paste -->

Post a Comment