Join Whatsapp Group. Join now!

ബദിയടുക്ക ഗ്രാമപഞ്ചായത്തും ഓക്സിജൻ കൂട്ടായ്മയും ഒന്നിച്ചപ്പോൾ കുഞ്ചാർ കൊറത്തിക്കുണ്ട് പാതയോരം ശുചിയായി

Badiyadukka Grama Panchayat and Oxygen Community came together cleaned roadside
ബദിയടുക്ക: (my.kasargodvartha.com 29.03.2021) കുഞ്ചാർ, കൊറത്തിക്കുണ്ട് പാതയോരം ശുചീകരിച്ചു. പാലത്തിന് ഇരുവശങ്ങളിലും ഉപേക്ഷിച്ച കടകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങളും മദ്യക്കുപ്പികളും വേർതിരിച്ച് സംസ്‌കരിച്ചു. ബദിയടുക്ക ഗ്രാമ പഞ്ചായത്തും ഓക്സിജൻ ബദിയടുക്ക കൂട്ടായ്മയും സംയുക്തമായാണ് മാലിന്യ നിർമാർജന പരിപാടി സംഘടിപ്പിച്ചത്.

Kasaragod, Kerala, News, Badiyadukka Grama Panchayat and Oxygen Community came together cleaned roadside.


ബദിയടുക്ക പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അബ്ബാസ്, വാർഡ്‌ മെമ്പർ അബ്ദുർ റഹ്‌മാൻ കുഞ്ചാർ, സഅദുദ്ദീൻ മാസ്റ്റർ, ഹമീദ് കെടഞ്ചി, സാബിത്, ആരിഫ് ബിർമിനടുക്ക, ഇശ്‌താഖ്‌ കുഞ്ചാർ, മുഹമ്മദലി പെരഡാല, സ്വാദിഖ് കരാമ, അബ്ദുൽ മജീദ് ബിർമിനടുക്ക, ഇസ്മാഈൽ അനസ് ബിർമിനടുക്ക, ഇ‌നാസ് കുഞ്ചാർ, അറഫാത് കുഞ്ചാർ, നിസാർ കുഞ്ചാർ നേതൃത്വം നൽകി.


Keywords: Kasaragod, Kerala, News, Badiyadukka Grama Panchayat and Oxygen Community came together cleaned roadside.

Post a Comment