Join Whatsapp Group. Join now!

ബെണ്ടിച്ചാലിലെ ആഇശ നിര്യാതയായി

Aisha of Bendichal passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചട്ടഞ്ചാല്‍: (my.kasargodvartha.ccom 14.03.2021) ബെണ്ടിച്ചാലിലെ പരേതനായ കുന്നില്‍ അബ്ദുല്ല ഹാജിയുടെ ഭാര്യ ആഇശ (96) നിര്യാതയായി. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Aisha of Bendichal passed away


മക്കള്‍: അബ്ദുല്‍ റഹ് മാന്‍, ജമീല, സാറാ, ഖദീജ, പരേതരായ അബ്ദുല്‍ ഖാദര്‍, ഉബൈദ്, ബീഫാത്ത്വിമ. മരുമക്കള്‍: ആമു ഹാജി, ബീഫാത്ത്വിമ, സൈനബ, പരേതരായ നഫീസ, ഇബ് റാഹിം ഹാജി, അബ്ദുര്‍ റഹ് മാന്‍, മൊയ്തീന്‍ കുട്ടി.സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, ഖദീജ, പരേതരായ അബ്ദുല്‍ ഖാദര്‍, മാഹിന്‍, ഉബൈദ്, ഉമ്മു ഹലീമ.

മൃതദേഹം ബെണ്ടിച്ചാല്‍ ബദര്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kasaragod, Kerala, News, Obituary, Aisha of Bendichal passed away.
< !- START disable copy paste -->

Post a Comment