മുഹിമ്മാത് ജനറൽ സെക്രടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. എസ്എംഎ ജില്ലാ സെക്രടറി വൈ എം അബ്ദുർറഹ്മാൻ അഹ്‌സനി അധ്യക്ഷത വഹിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യപ്രഭാഷണം നടത്തി. ഉറൂസ് ജനറൽ കൺവീനർ അബൂബകർ കാമിൽ സഖാഫി, നസീർ ഹനീഫി, സിദ്ദീഖ് ഹിമമി സംസാരിച്ചു. അശ്‌റഫ് സഖാഫി സ്വാഗതവും മുഹമ്മദ് കുഞ്ഞി ഉളുവാർ നന്ദിയും പറഞ്ഞു
Keywords: Kerala, News, Kasaragod, Muhimmath, Uroos, Sayyid Tahirul Ahdal Thangal, 'Tidkare Ahdal' started the meetings.