Join Whatsapp Group. Join now!

വിദ്യാനഗര്‍, അണങ്കൂര്‍, കാസര്‍കോട് ടൗണ്‍, തളങ്കര, ചെമ്മനാട്, പരവനടുക്കം എന്നിവിടങ്ങളില്‍ ശനിയാഴ്ച വൈദ്യുതി മുടങ്ങും

There will be a power outage in Kasargod section on Saturday #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

 കാസര്‍കോട്: (my.kasargodvartha.com 05.02.2021) കാസര്‍കോട് സെക്ഷന്‍ പരിധിയില്‍ ശനിയാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ എട്ടുമണി മുതല്‍ വൈകുന്നേരം ആറ് മണി വരെ സെക്ഷന്‍ പരിധിയില്‍ വരുന്ന വിദ്യാനഗര്‍, അണങ്കൂര്‍, കാസര്‍കോട് ടൗണ്‍, തളങ്കര, ചെമ്മനാട്, പരവനടുക്കം എന്നീ സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുക.

There will be a power outage in Kasargod section on Saturday

 വിദ്യാനഗര്‍ 110 കെ വി സബ് സ്‌റ്റേഷനില്‍ അടിയന്തര അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി  മുടങ്ങുന്നതെന്ന് സ്‌റ്റേഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

Keywords: kasaragod, News, Kerala, There will be a power outage in Kasargod section on Saturday.

Post a Comment