Join Whatsapp Group. Join now!

വൈദ്യുതി മുടങ്ങും

Power will be cut off #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (www.kasargodvartha.com 11.02.2021) വിദ്യാനഗര്‍ 110 കെ വി സബ്സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍  ഫെബ്രുവരി 13 ന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ വിദ്യാനഗര്‍, മുള്ളേരിയ, പെര്‍ള, ബദിയടുക്ക സബ് സ്റ്റേഷനുകളില്‍ നിന്നുള്ള 11 കെ വി ഫീഡറുകളില്‍ വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

Keywords: Kasaragod, Kerala, Power will be cut off.

Post a Comment