ഐഎൻഎൽ ചെങ്കള പഞ്ചായത്ത് ജനറൽ സെക്രടറി ശാഫി സന്തോഷ് നഗർ ഉദ്ഘാടനം ചെയ്തു. അബൂബകർ കളപ്പുര അധ്യക്ഷത വഹിച്ചു. അബ്ദുർ റഹ്‌മാൻ റാബി, റാഫി കേളങ്കയം സംസാരിച്ചു.
Keywords: Kerala, News. Alampady, National Youth league, Office bearers, Politics, Office bearers for National Youth League Alampadi branch.
നാഷണൽ യൂത് ലീഗ് ആലംപാടി ശാഖക്ക് പുതിയ ഭാരവാഹിൾ
Office bearers for National Youth League Alampadi branch#കേരളവാർത്തകൾ
#ന്യൂസ്റൂം
#ഇന്നത്തെവാർത്തകൾ
ആലംപാടി: (my.kasargodvartha.com 08.02.2021) നാഷണൽ യൂത് ലീഗ് ആലംപാടി ശാഖ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. അബ്ദുർറഹ്‌മാൻ റാബിയെ പ്രസിഡന്റായും റപ്പി പി കെ യെ ജനറൽ സെക്രടറിയായും റാഫി കേളങ്കത്തെ ട്രഷററായും തെരെഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: ഉമർ ചാൽക്കര, ഹമീദ് പണ്ഡിതർ, സിദ്ദീഖ് ബിസ്മില്ല (വൈസ് പ്രസിഡന്റുമാർ), നുഅ'മാൻ , ഉമർ കരോടി, അബൂബകർ (സെക്രടറിമാർ).