Join Whatsapp Group. Join now!

ഫ്രെൻഡ്സ്‌ തായലങ്ങാടി അൺഡർ ആം ക്രികെറ്റ് ടൂർണമെന്റിൽ നുസ്രത് ചൗക്കി ചാമ്പ്യന്മാർ

Nusrat Chowki wins Friends' Thailangadi Under Arm Cricket Tournament
തായലങ്ങാടി: (my.kasargodvartha.com 23.02.2021)  ഫ്രെൻഡ്സ് തായലങ്ങാടി സംഘടിപ്പിച്ച അൺഡർ ആം ക്രികെറ്റ് ടൂർണമെന്റിൽ നുസ്രത് ചൗക്കി ചാമ്പ്യൻമാരായി. 




വിജയികൾക്കുള്ള ട്രോഫി മൊയ്‌തീൻ കമ്പിളിയും ക്യാഷ് അവാർഡ് ശംസുദ്ദീൻ ബാവിക്കരയും നൽകി. രണ്ടാം സ്ഥാനക്കാർക്കുള്ള ട്രോഫി വാർഡ് കൗൺസിലർ മുഹമ്മദ് കുഞ്ഞി തായലങ്ങാടിയും ക്യാഷ് അവാർഡ് ഹമീദ് മസ്‌ദയും സമ്മാനിച്ചു.

Keywords: Kasaragod, Kerala, News, Friends Thayalangadi, Champions, Cricket, Tournament, Nusrat Chowki wins Friends' Thailangadi Under Arm Cricket Tournament.


< !- START disable copy paste -->

Post a Comment