മെമ്പർ അബ്ബാസ് കൊളച്ചപ് സ്വാഗതം പറഞ്ഞു. ബ്ലോക് പഞ്ചായത്ത് അംഗം എം കുഞ്ഞമ്പു നമ്പ്യാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ ഖാലിദ് ബെള്ളിപ്പാടി, പ്രിൻസിപൾ പി കെ പ്രേമരാജൻ, പ്രോഗ്രാം കോ ഓഡിനേറ്റർ സജീവൻ മടപ്പറമ്പത്ത്, പൊതുപ്രവർത്തകരായ ബി സി കുമാരൻ, മൻസൂർ മല്ലത്ത്, മാധവൻ നമ്പ്യാർ, പൊന്നപ്പൻ, പി ടി എ പ്രസിഡണ്ട് പി ചെറിയോൻ,
എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങിയവർ സംബന്ധിച്ചു.
എൻ എസ് എസ് വളണ്ടിയർമാർ തുടങ്ങിയവർ സംബന്ധിച്ചു.
Keywords: Kerala, News, Kasaragod, NSS, Rajatha Bhavanam, Iriyanni Higher Secondary School, NSS in Mallam has installed door frame for the Rajatha bhavanam Project.
< !- START disable copy paste -->