ബ്ലാര്‍കോടിലെ മാധവി നിര്യാതയായി
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 19.02.2021) എരിയാല്‍ ബ്ലാര്‍കോടിലെ സുന്ദരന്റെ ഭാര്യ മാധവി ( 70 ) നിര്യാതയായി. സിപിസിആര്‍ഐ യിലെ ജീവനക്കാരിയായിരുന്നു. മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ വിജയകുമാര്‍ ഏകമകനാണ്.
Keywords: Kasaragod, Kerala, News, Obituary, Madhavi of Blarcode passed away.
< !- START disable copy paste -->