Join Whatsapp Group. Join now!

ഭെൽ സമര പന്തലിൽ കാസർകോടിനൊരിടം പ്രവർത്തകർ

Kasargodinoridam Activists reached with support for Bhel protest #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസർകോട്: (my.kasargodvartha.com 25.02.2021) തൊഴിൽ സംരക്ഷണം എന്ന ആവശ്യമുയർത്തി ഭെൽ ഇ എം എൽ തൊഴിലാളികൾ നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് കാസർകോടിനൊരിടം പ്രവർത്തകർ. സംയുക്ത സമരസമിതിയുടെ സമരം 44 ആം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിൽ ആണ്  ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കാസർകോടിനൊരിടത്തിന്റെ പ്രവർത്തകർ സമരപന്തലിൽ എത്തിയത്.                                                                         

Kasaragod, Kerala, News, Kasargodinoridam Activists reached with support for Bhel protest

പി ആർ വിങ് കൺവീനർ ബാലകൃഷ്ണൻ, ശ്രീജിത്ത് മഞ്ഞക്കൽ എന്നിവർ അഭിവാദ്യം ചെയ്തു. പ്രദീപ് നാരായണൻ ഐക്യ ദാർഢ്യ പ്രമേയം വായിച്ചു. കാറഡുക്ക ബ്ലോക് പഞ്ചായത് പ്രസിഡന്റ് സിജി മാത്യു സമരം ഉദ്‌ഘാടനം ചെയ്തു.

Keywords: Kasaragod, Kerala, News, Kasargodinoridam Activists reached with support for Bhel protest

< !- START disable copy paste -->

Post a Comment