വ്യാപാരഭവനിൽ നടന്ന യോഗത്തിൽ ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി അധ്യക്ഷയായി. കാസർകോട് ആർഡിഒ പി ഷാജു , ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഭൂപേഷ്, എം കുമാരൻ, ടി പി തമ്പാൻ, സി പി ബാബു, പി വി ചന്ദ്രൻ, കെ എസ് കുര്യാക്കോസ്, സി ദാമോദരൻ, സണ്ണി മങ്കയം, പി വി രവി എന്നിവർ സംസാരിച്ചു. തഹസിൽദാർ പി കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ : എം ലക്ഷ്മി (ചെയർമാൻ), രാജു കട്ടക്കയം (വർകിങ് ചെയർമാൻ), പി കുഞ്ഞിക്കണ്ണൻ (കൺവീനർ)
Keywords: Kasaragod, Kerala, Inauguration of Vellarikundu Mini Civil Station on 13th.
< !- START disable copy paste -->