Join Whatsapp Group. Join now!

ചെങ്കള ശിഹാബ് തങ്ങൾ അകാഡമി: ആലിക്കുട്ടി മുസ് ലിയാർ പ്രസിഡൻറ്; അബ്ദുല്ല ഫൈസി ജനറൽ സെക്രടറി; പി ബി അശ്റഫ് നായൻമാർമൂല ട്രഷറർ

Chengala Shihab Thangal Academy: Alikutty Musliar President#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ചെങ്കള: (my.kasargodvartha.com 19.02.2021) ശിഹാബ് തങ്ങൾ ഇസ്ലാമിക് അകാഡമി പ്രസിഡൻ്റായി സമസ്ത സെക്രടറിയും കാസർകോട് സംയുക്ത ജമാഅത്ത് ഖാസിയുമായ കെ ആലിക്കുട്ടി മുസ്ലിയാരും ജനറൽ സെക്രടറിയായി ചെങ്കളം അബ്ദുല്ല ഫൈസിയും തുടരും. പി ബി അശ്റഫ് നായൻമാർമൂലയാണ് ട്രഷറർ. ഉപദേശക സമിതി ചെയർമാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെയും വൈസ് ചെയർമാൻമാരായി കുമ്പോൽ സയ്യിദ് അലി തങ്ങൾ, അബ്ദുർ റസാഖ് മൗലാനാ കബഖ എന്നിവരെയും തെരെഞ്ഞെടുത്തു.

                                                                           
Kerala, News, Kasaragod, SKSSF, Changala, Shihab Thangal Academy, Office Bearers, P B Ashraf Nayanmaarmola, Abdulla Faizi, Alikkutti Musliyar, Chengala Shihab Thangal Academy: Alikutty Musliar President.

മറ്റ് ഭാരവാഹികൾ: എം എ അബൂബകർ ഹാജി (സീനിയർ വൈസ് പ്രസിഡന്റ്), ഖാദിർ ഹാജി ചെങ്കള, നെക്കര അബൂബകർ ഹാജി, സിദ്ദീഖ് നദ്വി ചേരൂർ, എം എം മുഹമ്മദ് കുഞ്ഞി ഹാജി (വൈസ് പ്രസിഡന്റ്) ബി എം എ ഖാദിർ, എ എം അബൂബകർ, സിദ്ദീഖ് മയ്യള (ജോ. സെക്രടറി) എം അബ്ദുർ റഹ്‌മാൻ (ഓർഗനൈസിംഗ് സെക്രടറി) ഖാദിർ ബദ്‌രിയ, സി എം എ ഖാദിർ, ബി എം അബ്ദുർ റഹ്‌മാൻ, മഅറൂഫ് ബദ്‌രിയ, പി പി മുഹമ്മദ് നവാസ്, എ എം മൊയ്തു (എക്സിക്യൂടീവ് അംഗങ്ങൾ).

വാർഷിക ജനറൽ ബോഡി യോഗം കെ ആലിക്കുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. എം എ അബൂബകർ ഹാജി അധ്യക്ഷത വഹിച്ചു. ഖാദിർ ബദ് രിയ, സിദ്ദീഖ് നദ് വി ചേരൂർ, പ്രിൻസിപൽ ഇൻചാർജ് അശ്റഫ് ഹുദവി, ഖാദർ ബദ് രിയ, കെ എം മൂസ ഹാജി ചേരൂർ, ശറഫുദ്ദീൻ ഹുദവി പ്രസംഗിച്ചു. ചെങ്കളം അബ്ദുല്ല ഫൈസി സ്വാഗതം പറഞ്ഞു.

Keywords: Kerala, News, Kasaragod, SKSSF, Changala, Shihab Thangal Academy, Office Bearers, P B Ashraf Nayanmaarmola, Abdulla Faizi, Alikkutti Musliyar, Chengala Shihab Thangal Academy: Alikutty Musliar President.
< !- START disable copy paste -->

Post a Comment