Join Whatsapp Group. Join now!

നീലേശ്വരത്തെ ആദ്യകാല സിപിഎം നേതാവ് എന്‍ അമ്പു നിര്യാതനായി

സിപിഎം അവിഭക്ത നീലേശ്വരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ നഗരസഭ News, Kerala, Obituary

നീലേശ്വരം: (my.kasargodvartha.com 01.01.2021) സിപിഎം അവിഭക്ത നീലേശ്വരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും മുന്‍ നഗരസഭ കൗണ്‍സിലറുമായ പള്ളിക്കരയിലെ എന്‍ അമ്പു (73) നിര്യാതനായി. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

നീലേശ്വരം ഗ്രാമപഞ്ചായത്തിലും ഇദ്ദേഹം അംഗമായിരുന്നു. ഭാര്യ വി പി നാരായണി, മക്കള്‍ അരുണപ്രഭ (കേരള ബാങ്ക്), പ്രസന്നന്‍ (ചുമട്ടു തൊഴിലാളി നീലേശ്വരം), പ്രസാദ് (മിലിറ്ററി) മരുമക്കള്‍ അരവിന്ദന്‍ ബേക്കല്‍, സൗമ്യ പാലായി, സിന്ധു ചതുരകിണര്‍, സഹോദരി ചിരുത പള്ളിക്കര.

News, Kerala, Obituary, Early CPM leader in Nileshwaram N Ambu passed away

Keywords: News, Kerala, Obituary, Early CPM leader in Nileshwaram N Ambu passed away

Post a Comment