Join Whatsapp Group. Join now!

തെരുവത്ത് ഹാശിം സ്ട്രീറ്റിലെ റിട്ട. ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് അശ്‌റഫ് നിര്യാതനായി

Retired forest officer Mohammad Ashraf Passed away #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കാസര്‍കോട്: (my.kasargodvartha.com 02.12.2020) തെരുവത്ത് ഹാശിം സ്ട്രീറ്റിലെ റിട്ട. ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് അശ്‌റഫ് (65) നിര്യാതനായി. കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്. പരേതനായ ഫോറസ്റ്റ് ഓഫീസര്‍ കുഞ്ഞഹ് മദ് - ഖദീജ ദമ്പതികളുടെ മകനാണ്. റേഞ്ച് ഓഫീസില്‍ മുപ്പതിലധികം വര്‍ഷം സേവനം അനുഷ്ഠിച്ചിരുന്നു.  

Retired forest officer Mohammad Ashraf Passed away

ഭാര്യ: അസ്മ. മക്കള്‍: അനീസ്, അബ്ഹ (ആന്ധ്രപ്രദേശ് അധ്യാപിക), അഹ്‌സന്‍, ആശിഫ. മരുമകന്‍: അര്‍ശിദ് (ഖത്തര്‍) സഹോദരങ്ങള്‍: ടി കെ ഉസ്മാന്‍ (മെഗാ ബാഗ് കോഴിക്കോട്), നൂറുദ്ദീന്‍ (മംഗലാപുരം വ്യാപാരി), ഹുസൈന്‍ ഹിദായത്തുല്ല, ഖബറടക്കം മാലിക് ദീനാര്‍ ജുമാ മസ്ജിദില്‍.


Keywords: News, Kerala, Kasaragod,  Retired forest officer Mohammad Ashraf Passed away 
 

Post a Comment