Join Whatsapp Group. Join now!

തളങ്കര ജദീദ്‌ റോഡിലെ ഇ അബ്ദുല്ല നിര്യാതനായി

E Abdulla of Thalangara Jadeed Road Passed away#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തളങ്കര: (my.kasargodvartha.com 05.12.2020) ജദീദ്‌ റോഡിലെ ഇ അബ്ദുല്ല (ത്രീസ്റ്റാര്‍ അബ്ദുല്ല) (68) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന്‌ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അന്നിഅ്മത്ത്‌ ജദീദ്‌ മസ്ജിദ്‌ മുന്‍ പ്രസിഡണ്ടും നിലവില്‍ വൈസ്‌ പ്രസിഡണ്ടുമാണ്‌. 

ഭാര്യ: ആഇശ. മക്കള്‍: റഫീഖ്‌ (എറണാകുളം), റാശിദ, റാഹില, റൈഹാന‌. മരുമക്കള്‍: ആരിഫ്‌ ആരിക്കാടി, റഫീഖ്‌ കല്ലങ്കൈ, നവാസ്‌ മംഗളൂരു, ആഇശ. സഹോദരങ്ങള്‍: മുഹമ്മദ്‌ കുഞ്ഞി ത്രീസ്റ്റാര്‍, ഹസൈനാര്‍, സൈനബ, നഫീസ, ഖദീജ, പരേതരായ മൊയ്തീന്‍, ആഇശ.

Three-star Abdulla

Keywords: Kerala, News, Obituary, Death, Thalankara, Jadeed Road, Three-star Abdulla, E Abdulla of Thalangara Jadeed Road Passed away.

Post a Comment