കുഡ്‌ലു: (my.kasargodvartha.com 15.11.2020) മന്നിപ്പാടി വിപഞ്ചിക നിവാസിലെ വി ദാമോദരന്‍ നിര്യാതനായി. സി ഐ എസ് എഫ്-ല്‍ സേവനമനുഷ്ടിച്ചിരുന്നു. പരേതനായ കോരന്‍-കാരിച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ ഓമന (റിട്ട.ഹെഡ് നേഴ്‌സ്, ജില്ലാ ആശുപത്രി). മക്കള്‍: സ്മിത (ഫ്രാക്ഷനിസ്റ്റ്, പരിയാരം മെഡിക്കല്‍ കോളേജ്), സൗമ്യ (സ്റ്റാഫ് നേഴ്‌സ്, ജില്ലാ ആശുപത്രി). മരുമക്കള്‍: അമൃതലാല്‍ (അധ്യാപകന്‍, ജി എല്‍ പി സ്‌കൂള്‍ കാവുഗോളി), അവിനാഷ് (ടെക്കി, മംഗലാപുരം) സഹോദരങ്ങള്‍: ശാരദ, ഗംഗ, നാരായിണി, ലീല, പരേതരായ ഭാസ്‌ക്കരന്‍, നാരയണന്‍.
Keywords: News, Kudlu, Mannipadi, V Damodaran, Obituary, V Damodaran Mannipadi passed away