Join Whatsapp Group. Join now!

ഹരിത കേരള മിഷന്‍ പച്ചത്തുരുത്ത് പദ്ധതിയുമായി കൈകോര്‍ത്ത് കേരളപ്പിറവി ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടു

Tree saplings planted on Kerala's birthday in collaboration #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ബോവിക്കാനം: (my.kasargodvartha.com 01.11.2020) മുളിയാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. ഹരിത കേരള മിഷന്‍ പച്ചത്തുരുത്ത് പദ്ധതിയുമായി കൈകോര്‍ത്ത് തണല്‍ ബഡ്‌സ് സ്‌കൂള്‍ പരിസരത്താണ് തൈകള്‍ നട്ടത്.

Tree saplings planted on Kerala's birthday


മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെളളിപ്പാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഗീത ഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ നഫീസ മുഹമ്മദ് കുഞ്ഞി, കെ പ്രഭാകരന്‍, ആസിയ ഹമീദ്, നസീമ അശ്‌റഫ്, ഗണേഷ്, പൊതു പ്രവര്‍ത്തകന്‍ മന്‍സൂര്‍ മല്ലത്ത്, കൃഷ്ണന്‍ ചേടിക്കാല്‍, എന്‍ ആര്‍ ഇ ജി ജീവനക്കാരന്‍ സുദീപ് എന്നിവര്‍ പ്രസംഗിച്ചു.



Keywords: News, Kerala, Kasaragod, Bovikanam, Tree, Preached, Plant, Birthday, Collaboration, Haritha Kerala Mission, Pachathuruth project, Tree saplings planted on Kerala's birthday in collaboration with Haritha Kerala Mission Pachathuruth project.


Post a Comment