Join Whatsapp Group. Join now!

തഖ് വ നഗറിലെ കെ പി മൊയ്തീന്‍ കുഞ്ഞി ഹാജി നിര്യാതനായി

Thakva nagar KP Moidheen haji passed away തഖ് വ നഗറിലെ കെ പി മൊയ്തീന്‍ കുഞ്ഞി ഹാജി നിര്യാതനായി

ചെറുവത്തൂര്‍: (my.kasargodvartha.com 22.11.2020) കൈതക്കാട് തഖ് വ നഗറിലെ കെ പി മൊയ്തീന്‍ കുഞ്ഞി ഹാജി( കമ്മാടം)(70) നിര്യാതനായി.

ഭാര്യ: എ സി സാറു ഹജജുമ്മ. മക്കള്‍: റംസീന, റംശീദ്. 

Thakva nagar KP Moidheen haji passed away

മരുമകന്‍: ഹാരിസ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ആഇശാബി, 

സൈനബ്‌, കുഞ്ഞാമിന, ഫാത്വിമ, ആസിയ.



Keywords: Kerala, News, Obituary, Thakva nagar, KP Moidheen haji, Thakva nagar KP Moidheen haji passed away

Post a Comment