സന്തോഷ് നഗര്‍: (www.kasargodvartha.com 31.11.2020) കുഞ്ഞിക്കാനത്തെ സി എ ശിഹാബ് (33) നിര്യാതനായി. അബ്ദുല്ല-മര്‍യം ദമ്പതികളുടെ മകനാണ്. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ദുബൈയില്‍ കമ്പ്യൂട്ടര്‍ കടയിലെ ജീവക്കാരനാണ്. മികച്ച ഫുട്‌ബോള്‍ കളിക്കാരനായിരുന്നു.
ശബാനയാണ് ഭാര്യ. ഏക മകന്‍ ഇബ്രാഹിം സഹല്‍.
സഹോദരങ്ങള്‍: സാബിത് (ദുബൈ), ത്വാഹിറ, റംസീന പരേതയായ ഹസീന.
Keywords: Kerala, News, CA Shihab, Obituary, Sandhosh nagar CA Shihab passed away