Join Whatsapp Group. Join now!

കെട്ടിട നിര്‍മ്മാണ കരാറുകാരന്‍ പി സി മൊയ്തു നിര്യാതനായി

Prominent building contractor PC Moidu passed awayപ്രമുഖ കെട്ടിട നിര്‍മ്മാണ കരാറുകാരന്‍ പി സി മൊയ്തു നിര്യാതനായി

കാസര്‍കോട്: (my.kasargodvartha.com 15.11.2020) കെട്ടിട നിര്‍മ്മാണ കരാറുകാരന്‍ പി സി മൊയ്തു (72) നിര്യാതനായി. കൊപ്പല്‍ പള്ളല്‍ പള്ളത്തെ ഇബ്രാഹിം മുസ്ല്യാര്‍ -മര്‍യം ദമ്പതികളുടെ മകനാണ്. 



ഭാര്യ: ആസിയ. മക്കള്‍: നാഫിയ (വിദ്യാനഗര്‍), നംശീദ (നെല്ലിക്കട്ട). മരുമക്കള്‍: ആരിഫ് (സൗദി മദീന), അബ്ദുര്‍ റസാഖ് (ആസ്‌ത്രേലിയ). സഹോദരങ്ങള്‍: അബ്ദുല്ല, അഇശാബി, ദൈനബി, പരേതനായ മുഹമ്മദ് മൗല. ഖബറടക്കം ഞായറാഴ്ച ഉച്ചയോടെ നെല്ലിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.


Keywords: News, Kerala, Kasaragod, Prominent building contractor PC Moidu passed away
 

Post a Comment