പുല്ലുര്‍: (my.kasargodvartha.com 20.11.2020) പൊള്ളക്കടയിലെ കെ നാരായണന്‍ (76) നിര്യാതനായി. ഭാര്യ: വി വി നളിനി. മക്കള്‍: വി വി സേതുനാഥ്, അമിത. മരുമക്കള്‍: എ വേണുഗോപാലന്‍, പി ആര്‍ ജ്യോതി.
സഹോദരങ്ങള്‍: കെ കരുണാകരന്‍, കെ പത്മനാഭന്‍, കെ തങ്കമണി, കെ അശോകന്‍, പരേതനായ കെ ബാലകൃഷ്ണന്‍. സഞ്ചയനം തിങ്കളാഴ്ച.
Keywords: News, Kerala, Kasaragod, Obituary, K Narayanan of Pullur Polakada passed away