ആലംപാടി: (my.kasargodvartha.com 04.11.2020) ഖിളര്‍ ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് കുഞ്ഞാമു ഹാജിയുടെ ഭാര്യ ബീഫാത്വിമ ഹജ്ജുമ്മ (67) നിര്യാതയായി. മക്കള്‍: അബ്ദുല്‍ ഖാദര്‍, ഹനീഫ്, മജീദ്, റഫീഖ്, അസ്മ, മൈമൂന, നസീമ.
മരുമക്കള്‍: ഹുസൈന്‍ ചാല, ആരിഫ് മഞ്ചേശ്വരം, റഫീന, ജമീല, സൈനമ്പ, മിസ് രിയ പരേതനായ സുലൈമാന്‍ കിഴൂര്‍. ഖബറടക്കം ആലംപാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Kerala, Obituary, News, Befatwima, Befatwima of Alampadi passed away