Join Whatsapp Group. Join now!

കുണിയ വടക്കുപുറത്തെ ബി അബ്ദുല്ല ഹാജി നിര്യാതനായി

കുണിയ വടക്കുപുറത്തെ ബി അബ്ദുല്ല ഹാജി നിര്യാതനായി B abdulla Haji of Kuniya Passed away

കുണിയ: (my.kasargodvartha.com 11.11.2020) വടക്കുപുറത്തെ ബി അബ്ദുല്ല ഹാജി (81) നിര്യാതനായി. കുണിയ ശറഫുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി ട്രഷറര്‍, കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. സമസ്ത, മുസ്ലിം ലീഗ് അനുഭാവിയായിരുന്നു. പരേതരായ എസ് മുഹമ്മദ്-ബീഫാത്വിമ ദമ്പതികളുടെ മകനാണ്.


ഭാര്യ: പരേതയായ ഖദീജ ഹജ്ജുമ്മ. മക്കള്‍: മുഹമ്മദ്, ശാഫി, ലത്വീഫ്, ഉസ്മാന്‍ (എല്ലാവരും അബുദാബി), ബീഫാത്വിമ, ആഇഷ, ഹന്നത്ത്, സമീറ, റഹ്യാന.

മരുമക്കള്‍: ഇബ്രാഹിം ബേവിഞ്ച, ഹമീദ് പടുപ്പ്, സമീര്‍ പള്ളിപ്പുഴ, അനസ് മാണിക്കോത്ത്, പരേതനായ അബ്ദുല്ല ചെര്‍ക്കള, സമീറ (ബോവിക്കാനം), മൈമൂന (ആലംപാടി), സാറാബി (ചെങ്കള), ജംശീന (ഉദുമ).

സഹോദരങ്ങള്‍: ബി അബ്ബാസ് ഹാജി, ബി ഇബ്രാഹിം ഹാജി, പരേതനായ കെ ബി അബൂബക്കര്‍, ബി യൂസഫ്, ഹമീദ് കുണിയ (സുപ്രഭാതം കാസര്‍കോട് ബ്യുറോ ഇന്‍ചാര്‍ജ്ജ്), ഹലീമ പൊവ്വല്‍, അബ്ദുല്‍ ഖാദര്‍ (അബുദാബി), ഉമര്‍, മൈമൂന. ഖബറടക്കം കുണിയ ജുമാ മസ്ജിദ് അംഗണത്തില്‍ ഖബറടക്കി.

Keywords: News, Kerala, Kasaragod, Uppala, B abdulla Haji of Kuniya Passed away


Post a Comment