Join Whatsapp Group. Join now!

പഴയകാല കര്‍ഷകന്‍ മുല്ലച്ചേരിയിലെ അബ്ദുല്ല നിര്യാതനായി

old farmer Abdulla Mullacherry passes away
ഉദുമ: (my.kasargodvartha.com 20.10.2020) മുല്ലച്ചേരിയിലെ പഴയകാല കര്‍ഷകന്‍ അബ്ദുല്ല (73) നിര്യാതനായി. പരേതരായ ബാരയില്‍ അഹ് മദ് (ആമു)- ഉമ്മു ഹലീമ  ദമ്പതികളുടെ മകനാണ്.

ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ് അശ്‌റഫ്, അഹ്മ്മദ് (ദുബൈ), അബ്ദുർ റഹ് മാന്‍ (സൗദി), അബ്ദുല്‍ഖാദിര്‍, ആഇഷ, ഹാജറ, ഹന്നത്ത്.



മരുമക്കള്‍: ഉസ്മാന്‍ കീഴൂര്‍ (ഷാര്‍ജ), അബ്ദുർ റഹ് മാന്‍ കുണ്ടനൂര്‍, അബ്ദുർ റഹ് മാന്‍ ഉദുമ പടിഞ്ഞാര്‍, സുമയ്യ, ഹസീന, മൈമൂന.

സഹോദരങ്ങള്‍: അബ്ദുല്‍ ഖാദിര്‍ മുല്ലച്ചേരി, പരേതരായ മുഹമ്മദ് കുഞ്ഞി, മാഹിന്‍, ബീഫാത്വിമ, ആഇഷ.


Keywords: News, Kerala, Kasaragod, obituary, old farmer Abdulla Mullacherry passes away
 

Post a Comment