Join Whatsapp Group. Join now!

നെല്ലിക്കുന്ന് കടപ്പുറത്തെ ഹസൈനാര്‍ നാഗന്‍ നിര്യാതനായി

ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് കടപ്പുറം സ്വദേശി ഹസൈനാര്‍ നാഗന്‍ (77) നിര്യാതനായി Nellikkunnu Hassainar Passed away

നെല്ലിക്കുന്ന്: (my.kasargodvartha.com 07.10.2020) കടപ്പുറം ലൈറ്റ്ഹൗസിന് സമീപം താമസിക്കുന്ന  ഹസൈനാര്‍ നാഗന്‍ (77) നിര്യാതനായി.



 പരേതരായ അബ്ദുല്‍ ഖാദര്‍- ഖദീജ ദമ്പതികളുടെ മകനാണ്.

കുറേ കാലം പ്രവാസിയായിരുന്ന ഹസൈനാര്‍ അസുഖത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് മരണം സംഭവിച്ചത്.

ഭാര്യ: ബീവി. മക്കള്‍: കബീര്‍ (ഷാര്‍ജ), നാസര്‍ (ഷാര്‍ജ), സുമയ്യ, നസീമ, നഫീസ, സഫിയ. മരുമക്കള്‍: സമീറ, നിസാ, കരീം, അഹ് മദ്, ശരീഫ്, അശ്രഫ്. 

സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുർ റഹ് മാന്‍, മുഹമ്മദ്.

മൃതദേഹം നെല്ലിക്കുന്ന് മുഹയദ്ദീന്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.


Keywords: News, Kerala, Obituary, Nellikkunnu Hassainar Passed away
 

Post a Comment