മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 23.10.2020) പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മൊഗ്രാല്‍ പുത്തൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി യോഗം നടത്തി. പി എ അശ്‌റഫലി ഉദ്ഘാടനം ചെയ്തു. ഡി സി സി സെക്രട്ടറി കരുണ്‍ താപ്പ, ബ്ലോക്ക് പ്രസിഡണ്ട് കെ ഖാലിദ്, യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി മുശ്ഫിഖ് പടിഞ്ഞാര്‍ സ്വാഗതവും മണ്ഡലം പ്രസിഡണ്ട് ഹനീഫ് ചേരങ്കൈ അദ്ധ്യക്ഷതയും വഹിച്ചു.
ബ്ലോക്ക് സെക്രട്ടറിമാരായ ഹനീഫ്, നാരായണന്‍ നായര്‍, മണ്ഡലം വൈസ് പ്രസിഡണ്ടുമാരായ വിജയകുമാര്‍, മാധവന്‍ ബള്ളീര്‍, ബൂത്ത് പ്രസിഡണ്ടുമാരായ അശോകന്‍ ബ്ലാര്‍ക്കോട്, ഗോപാലന്‍ പെരിയട്ക്ക, രാമചന്ദ്ര കോട്ടക്കുന്ന്, സുധാകര ബള്ളിമൊഗര്‍, ഗണേശ് മണിയാണി, യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് പ്രദീപ് അര്‍ണഗുഡ്ഡെ, മണ്ഡലം സെക്രട്ടറി നജീബ് എരിയാല്‍ സംബന്ധിച്ചു. സെക്രട്ടറി ജമാല്‍ എരിയാല്‍ നന്ദി പറഞ്ഞു.
Keywords: