Join Whatsapp Group. Join now!

ഉദുമ പാക്യരയിലെ മനാമ മുഹമ്മദ് കുഞ്ഞിഹാജി നിര്യാതനായി

Manama Muhammad Kunhihaji of Uduma Pakyara passed away

ഉദുമ: (my.kasargodvartha.com 17.10.2020) പാക്യരയിലെ മനാമ മുഹമ്മദ് കുഞ്ഞി ഹാജി  (72) നിര്യാതനായി.   

Manama Muhammad Kunhihaji of Uduma Pakyara passed away


ഭാര്യ: പരേതയായ ആഇഷ. മക്കള്‍: സാജിദ്, ശാഹിദ്, ഷാഹിന, സാജിദ. മരുമക്കള്‍: താജുദ്ദീന്‍ പടിഞ്ഞാര്‍, ആരിഫ്, ഇന്‍സിയ, സാദിയ. സഹോദരങ്ങള്‍:  നഫീസ, കുഞ്ഞാമി, പരേതരായ അബ്ദുല്ല പാറപ്പള്ളി, ആഇഷ.


Keywords: News, Kerala, Kasaragod, Obituary, Manama Muhammad Kunhihaji of Uduma Pakyara passed away
 

Post a Comment