നീലേശ്വരം: (my.kasargodvartha.com 04.10.2020) കിനാനൂരിലെ സ്വാതന്ത്ര്യസമര സേനാനി മൂലച്ചേരി കുഞ്ഞിക്കൃഷ്ണന്‍ നായരുടെ വിധവ കാരിച്ചിയമ്മ (98) നിര്യാതയായി. സംസ്‌കാരം കിനാനൂരിലെ വീട്ടുവളപ്പില്‍.
മക്കള്‍: ഉണ്ണിക്കൃഷ്ണന്‍ (ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ ഡയറക്ടര്‍), മാധവന്‍ മീങ്ങോത്ത്, കുഞ്ഞിക്കണ്ണന്‍ ഇരിയ, ഗിരിജ പൊയ്യളം, ഗീത പരപ്പ, വിജയലക്ഷ്മി, വിമല.
മരുമക്കള്‍ : കുഞ്ഞിക്കണ്ണന്‍, നാരായണന്‍, കുഞ്ഞിരാമന്‍, യശോദ, ഡോ: രശ്മി.

Keywords: News, Kerala, Obituary, Karichiamma of Kinanur passed away