Join Whatsapp Group. Join now!

പഴയകാല കപ്പല്‍ ജീവനക്കാരന്‍ തളങ്കരയിലെ അബ്ദുല്‍ അസീസ് നിര്യാതനായി

പഴയകാല കപ്പല്‍ ജീവനക്കാരന്‍ തളങ്കരയിലെ അബ്ദുല്‍ അസീസ് നിര്യാതനായി former ship employee abdul Azeez Passed away

തളങ്കര: (my.kasargodvartha.com 14.10.2020) പഴയകാല കപ്പല്‍ ജീവനക്കാരന്‍ തളങ്കരയിലെ അബ്ദുല്‍ അസീസ് (73) നിര്യാതനായി. പരേതരായ ഇബ്‌റാഹിം-ഖദിജ ദമ്പതികളുടെ മകനാണ്. 


ഭാര്യ: സുഹ്‌റ. മക്കള്‍: ഹാരിസ് (ദുബൈ), റഈസ് (അബുദാബി), അനസ് കണ്ടത്തില്‍, ശംസീദ്, നസിയ, റൈഹാന, ലുയൂന. മരുമക്കള്‍: ഹക്കീം, മുഹമ്മദ് ഹാരീസ് ഹുബ്ബള്ളി, ഫരീദ, ജംശീദ, സഫീന, ശരിഫ

സഹോദരങ്ങള്‍: ഹമീദ്, അഹ് മദ്, സൈനബ. ഖബറടക്കം മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: News, Kerala, Kasaragod, Obituary, former ship employee Abdul Azeez Passed away
 

Post a Comment